Tuesday 8 July, 2008,6:56 pm
പൂമുഖങ്ങള്‍ക്ക്‌

രൂ എന്ന് നീ സ്വാഗതമോതും മുമ്പ്‌ ഉമ്മറത്തേക്ക്‌ ഞാന്‍ ചാടിക്കയറിയിട്ടുണ്ടാവും. എന്റെ കരം ഗ്രഹിക്കുംമുമ്പ്‌ ഞാന്‍ നിന്നെ കെട്ടിപ്പിടിച്ചിട്ടുണ്ടാവും. ഇറങ്ങിപ്പോകൂ എന്ന് നീ വിരല്‍ ചൂണ്ടുന്നതിനുമുമ്പ്‌ പടിയിറങ്ങി ഞാന്‍ പൊയ്ക്കഴിഞ്ഞിട്ടുമുണ്ടാകും.

 
posted by നടരാജന്‍ ബോണക്കാട്‌ | Permalink |


1 Comments:


  • At Tuesday, July 08, 2008, Blogger siva // ശിവ

    നല്ല ചിന്ത...ഇങ്ങനെയാവാന്‍ എനിക്കും കഴിഞ്ഞിരുന്നുവെങ്കില്‍....

    സസ്നേഹം,

    ശിവ.

     
d'SIGN: > aavi & daya